0487 2330013 ilfk2024@gmail.com

ഡെലിഗേറ്റുകള്‍ക്കുള്ള പൊതുവിവരങ്ങള്‍

Information for Delegates

സാര്‍വ്വദേശീയ സാഹിത്യോത്സവം 2023-’24-ന്റെ ഡെലിഗേറ്റാവാന്‍ തീരുമാനിച്ചതിന് നന്ദി! നിങ്ങളുടെ പങ്കാളിത്തവും സഹകരണവുമാണ് ഈ സാഹിത്യോത്സവത്തിന്റെ വിജയം.

എന്തുകൊണ്ട് ഡെലിഗേറ്റുകളാകണം ?

സാര്‍വ്വദേശീയ സാഹിത്യോത്സവത്തില്‍ പ്രവേശനം പൂര്‍ണ്ണമായും സൗജന്യമാണ്. പക്ഷേ, ഡെലിഗേറ്റുകള്‍ക്ക് ഫെസ്റ്റിവല്‍ ബുക്ക് അടങ്ങുന്ന ഫെസ്റ്റിവല്‍ കിറ്റ്, ഉച്ചഭക്ഷണം, ലഘുഭക്ഷണം എന്നിവയും വേദികളില്‍ മുന്‍ഗണനയും ലഭിക്കും. ഒപ്പം, സാഹിത്യോത്സവത്തിനോടനുബന്ധിച്ചു നടക്കുന്ന ദേശീയ പുസ്തകോത്സവത്തില്‍ സാഹിത്യ അക്കാദമി സ്റ്റാളില്‍നിന്നു വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 35% ഡിസ്കൗണ്ടും ലഭിക്കും (ഒറ്റത്തവണ മാത്രം). 

ഡെലിഗേറ്റ് ചാര്‍ജ്ജുകള്‍

പൊതുജനങ്ങള്‍: 500 രൂപ

വിദ്യാര്‍ത്ഥികള്‍: 250 രൂപ

വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കുമ്പോള്‍ ഐ ഡി കാര്‍ഡിന്റെ കോപ്പി അപ് ലോ‍ഡ് ചെയ്യേണ്ടതാണ്.

Thank you for choosing to be a delegate to the International Literature Festival of Kerala! Your love and support constitute our success.

Why to be a delegate?

Entry to the ILFK 2023-’24 is absolutely free. However, the delegates would get a festival kit, lunch and snacks. They would also get preference in our venues. Plus, the delegates can avail 35% discount (redeemable only once) to buy books from Kerala Sahitya Akademi’s stall in the National Book Festival that coincides the IFLK. 

Delegate charges

General public: Rs. 500 

Students: Rs. 250